Monday, November 15, 2010

എന്റെ ആദ്യത്തെ മലയാളം ബ്ലോഗ്‌

ട്രാന്‍സ്ലിററരെഷേന്‍ എങ്ങനെ വര്‍ക്ക്‌ ചെയ്യുമെന്ന് കാണാന്‍ നല്ല രസം ഉണ്ട് .മലയാളത്തില്‍ എഴുതാന്‍ ഇത്ര എളുപ്പമായിരിക്കും എന്ന്  ഒരിക്കലും കരുതിയില്ല  .ഇനി എന്റെ ജൌര്‍നലില്‍  മലയാളവും കാണാം.ഇപ്പൊ ടെക്കനിക്ക് പിടി കിട്ടി വരുന്നു. 

No comments:

Post a Comment